പ്രവാസികൾക്ക് സംരംഭകരാകാൻ NORKA പദ്ധതി ഒരുക്കുന്നു
KFCയുമായി ചേർന്നുളള വായ്പാ പദ്ധതിയാണിത്
CMEDP പ്രകാരമാണ് പദ്ധതിയുടെ നടപ്പാക്കുന്നത്
NDPREM പദ്ധതിയിൽ പെടുത്തി 30 ലക്ഷം രൂപ വരെ വായ്പ നൽകും
15% മൂലധന സബ്സിഡിയായി കണക്കാക്കും
വായ്പ കൃത്യമായി തിരിച്ചടച്ചാൽ ആദ്യ 4 വർഷം 3% പലിശയിളവ്
10% വായ്പ പലിസ സബ്സിഡി കഴിച്ച് 4% അടച്ചാൽ മതി
15ഓളം സർവീസ്,നിർമാണ വിഭാഗങ്ങളിലായാണ് വായ്പ അനുവദിക്കുക
ഹോട്ടൽ, ഹോംസ്റ്റേ, ബ്യൂട്ടിപാർലർ, ജിം, വർക്ക്ഷോപ്പ് തുടങ്ങിയവ ആരംഭിക്കാം
ഫുഡ്പ്രോസസിംഗ്, ഫ്ളോർ മിൽ, വസ്ത്ര നിർമാണം എന്നിവയും ഉൾപ്പെടുന്നു
www.norkaroots.org വഴി അപേക്ഷ നൽകാം
വിശദവിവരങ്ങൾക്ക് 1800 -425 -3939 ടോൾഫ്രീ നമ്പരിൽ വിളിക്കുക
Related Posts
Add A Comment