TikTok ആപ്പിൽ 12.5% ഓഹരി സ്വന്തമാക്കി Oracle
TikTok Global ഇനി സ്വതന്ത്ര അമേരിക്കൻ കമ്പനിയായിരിക്കും
ഒറക്കിളിന്റെ ഇൻവെസ്റ്റ്മെന്റ് കിട്ടിയതോടെ TikTok യുഎസിൽ നിരോധനം ഒഴിവാക്കി
വാൾമാർട്ട് 7.5% ഓഹരികൾ TikTok ഗ്ലോബലിൽ നേടി
വാൾമാർട്ടിന്റെ ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾക്ക് TikTok പ്ലാറ്റ്ഫോം ഉപയോഗിക്കും
ജനറൽ അറ്റ്ലാന്റിക്, Sequoia Capital എന്നിവയും നിക്ഷേപകരാണ്
ടിക് ടോക്കിന്റെ ക്ലൗഡ് ടെക്നോളജി പ്രൊവൈഡറും ഇനി Oracle ആയിരിക്കും
Oracle Generation 2 Cloud infrastructure ആണ് ടിക് ടോക് സ്വീകരിച്ചത്
വേഗതയും വിശ്വസനീയതയും സുരക്ഷിതത്വവുമാണ് പ്രത്യേകതകൾ
Oracle പബ്ലിക് ക്ലൗഡ് Zoom ആപ്പിലും വിജയകരമായിരുന്നു
Related Posts
Add A Comment