Tesla റിസർച്ച് & ഡെവലപ്മെന്റ് സെന്റർ ബംഗലുരുവിൽ

Tesla റിസർച്ച് & ഡെവലപ്മെന്റ് സെന്റർ ബംഗലുരുവിൽ വരുന്നു                                           ലോകത്ത് Electric Car നിർമാണരംഗത്തെ വമ്പൻമാരാണ് Tesla
കർണാടക സർക്കാരുമായി Tesla പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയാക്കി
യുഎസിന് പുറത്ത്  ടെസ് ലയുടെ രണ്ടാം R&D സെന്ററാണ് ഇന്ത്യയിൽ വരുന്നത്
കർണാടകയാണ് ഇന്ത്യയിലാദ്യം Electric Vehicle Policy  നടപ്പാക്കിയത്
EV R&D മാനുഫാക്ചറിംഗിലൂടെ 31,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു
ചൈന വി‌ട്ടു വരുന്ന കമ്പനികളെ ക്ഷണിക്കാൻ ടാസ്ക് ഫോഴ്സും രൂപീകരിച്ചിരുന്നു
വ്യോമയാനം, ബയോടെക്നോളജി, ഐടി എന്നിവയുടെ ഹബ് ആണ് ബംഗലുരു
ജനറൽ ഇലക്ട്രിക്കിന്റെ യുഎസിന് പുറത്തെ ഗ്ലോബൽ ലാബ് ബംഗലുരുവിലാണ്‌
IBM, Samsung ഉൾപ്പെടെ 400ഓളം പ്രമുഖ ബ്രാൻഡുകൾക്കും R&D സെന്ററുണ്ട്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version