Harley Davidson, ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു‌.

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി Harley Davidson
കമ്പനിയുടെ ഓപ്പറേഷനും മാർക്കറ്റും മാറ്റുന്നതിന്റെ ഭാഗമായാണിത്
അമേരിക്കൻ പ്രീമിയം ടൂവീലർ കമ്പനിയാണ് Harley Davidson
ഹരിയാണയിലെ വാഹന നിർമാണ കേന്ദ്രം അടച്ചു പൂട്ടാൻ ഹാർലി തീരുമാനിച്ചു
ഗുരുഗ്രാം സെയിൽസ് ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനം
ഹീറോയുമായുളള പാർട്ണർഷിപ്പ് ഡീലും അവസാനിപ്പിക്കുമെന്ന് സൂചന
ഡീലർഷിപ്പുകളുടെ പ്രവർത്തനം, കരാർ കാലാവധി കഴിയുംവരെ തുടരും
30+ ഡീലർഷിപ്പുകൾ ഹാർലി ഡേവിഡ്സണ് ഇന്ത്യയിലുണ്ട്
ഹാർലിയുടെ 25000+ ബൈക്കുകൾ 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിറ്റു
ഉയർന്ന ഇംപോർട്ട് ടാക്സ് , ഹാർലി പോലെ വൻകിട കമ്പനികളെ ബാധിക്കുന്നുണ്ട്

Share.

Comments are closed.

Exit mobile version