CORONA കാരണം തകർന്ന എക്കോണമി തിരിച്ചു വരാൻ വർഷങ്ങളെടുക്കും: IMF
COVID മഹാമാരിയുടെ പ്രതിസന്ധി നീങ്ങാൻ പല രാജ്യങ്ങളിലും കുറെ വർഷങ്ങൾ എടുക്കാം
ലാറ്റിനമേരിക്കൻ, കരീബിയൻ സമ്പദ് വ്യവസ്ഥകളിൽ ആഘാതം കനത്തതാണ്
കൊറോണ നീണ്ടു നിൽക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടും
പ്രതിസന്ധി മറികടക്കാൻ 79 രാജ്യങ്ങളിലേക്ക് 90ബില്യൺ ഡോളർ ഫണ്ട് IMF നൽകി
ആഗോളസാമ്പത്തിക പ്രതിസന്ധി മറികടക്കാൻ G20 രാജ്യങ്ങളുടെ പരിശ്രമം വേണം
5 ലക്ഷം കോടി രൂപയുടെ പാക്കേജാണ് G20 ഇത്തവണ പ്രഖ്യാപിച്ചിരുന്നത്
സാമ്പത്തിക ആഘാതം മറികടക്കാനുളള ചർച്ചകൾ തുടങ്ങിയെന്നും IMF
സമ്പദ് വ്യവസ്ഥ ശക്തമായ 20 രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു
കൂടുതൽ ഫണ്ടിങ്ങിന് സമ്പന്നരാജ്യങ്ങളുടെ പങ്കാളിത്തം IMF ആവശ്യപ്പെട്ടു
Debt Service Suspension Initiative നീട്ടാനുളള ശ്രമത്തിലാണ് IMF
G20 രാജ്യങ്ങൾ താല്ക്കാലികമായി Debt Service Payment മരവിപ്പിച്ചിരുന്നു
CORONA കാരണം തകർന്ന എക്കോണമി തിരിച്ചു വരാൻ വർഷങ്ങളെടുക്കും: IMF
Related Posts
Add A Comment