Confederation of All India Traders ഇ-കൊമേഴ്സ് പോർട്ടൽ തുറക്കുന്നു
BharatEMarket ഒക്ടോബറോടെ ഓൺലൈനിൽ പോർട്ടൽ ലോഞ്ച് ചെയ്യും
രാജ്യത്തെ കിരാന ഷോപ്പുകളെ, ഈ പോർട്ടലിലൂടെ ഇ-കൊമേഴ്സിലേക്ക് എത്തിക്കും
കേന്ദ്ര സർക്കാരിന്റെ DPIITയുമായി വ്യാപാരി സംഘടന ഇക്കാര്യത്തിൽ ധാരണയിലെത്തി
ഫിസിക്കൽ- ഡിജിറ്റൽ വ്യാപാര സംയോജനമാണ് Phygital Model ലക്ഷ്യമിടുന്നതെന്ന് CAIT
7 കോടി വ്യാപാരികൾ, 40,000 ട്രേഡ് അസോസിയേഷനുകൾ എന്നിവ പ്ലാറ്റ്ഫോമിൽ ഉണ്ടാകും
സെല്ലേഴ്സിൽ നിന്ന് കമ്മീഷനോ ഫീസോ ഈടാക്കില്ല എന്നത് പ്രത്യേകത
ഓൺലൈൻ ഓർഡറുകൾക്ക് ഡെലിവറി ഫീസ് വാങ്ങില്ലെന്നും CAIT
ബംഗലുരു, ലക്നൗ, കാൻപൂർ, വരാണസി എന്നിവിടങ്ങളിൽ പൈലറ്റ് പ്രോഗ്രാം നടന്നു
രാജ്യത്ത് 90 ഓളം നഗരങ്ങളിൽ പദ്ധതി കൊണ്ടുവരുമെന്ന് CAIT
ചില്ലറ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പോർട്ടൽ മുൻഗണന നൽകും
പ്രധാനമന്ത്രിയുടെ സ്റ്റാർട്ടപ്പ് ഇന്ത്യയും ഇൻവെസ്റ്റ്മെന്റ് ഇന്ത്യയും ഇതുമായി സഹകരിക്കും