Google Meet ഉപയോഗത്തിന് ലിമിറ്റ് വരുന്നു
ഫ്രീ വേർഷനിൽ Google Meet 60 മിനിട്ടുമാത്രമേ ഇനി ഉപയോഗിക്കാനാകൂ
സെപ്റ്റംബർ 30ന് ശേഷം ലിമിറ്റില്ലാതെയുള്ള സൗജന്യ ഉപയോഗം സാധ്യമാകില്ല
G സ്യൂട്ട്, G Suite for education എന്നിവയിലും സൗജന്യപരിധി ചുരുക്കുന്നത് ബാധകമാണ്
G Suit എന്റർപ്രൈസ് എഡിഷനിൽ പ്രതിമാസം 1800ഓളം രൂപ വേണ്ടി വരും
250 പാർട്ടിസിപ്പന്റ്സ്, 100,000 ലൈവ് സ്ട്രീമിംഗ് ഇവയും പെയ്ഡ് വെർഷൻ ആകും
ഗൂഗിൾ ഡ്രൈവ് റെക്കോഡിംഗും പെയ്ഡ് വേർഷനിലേക്ക് മാറും
ഫ്രീ ആയതിനാൽ ജി സ്യൂട്ട് ഫോർ എഡ്യുക്കേഷന്റെ ഉൾപ്പെടെ Daily use 30 മടങ്ങ് വർധിച്ചു
ഫ്രീ വേർഷനിൽ 3 ബില്യൺ മിനിട്ട് Video Meeting സെഷനുകൾ ദിവസേന നടക്കുന്നു
വിദ്യാർത്ഥികളെയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെയും ഫ്രീ വേർഷൻ ചുരുങ്ങുന്നത് ബാധിക്കും
best video conferencing Breaking News business channeliam G-Suite Google Google Education google meet google meet app google meet classroom google meet latest news Google Meet Updates google meet updates 2020 google meet updates for teachers google partner how to use google meet international news live news news headlines News online shortnews video conferencing
Related Posts
Add A Comment