Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വൻതാര യൂണിവേഴ്സിറ്റിയുമായി അനന്ത് അംബാനി
News Update

വൻതാര യൂണിവേഴ്സിറ്റിയുമായി അനന്ത് അംബാനി

വന്യജീവി സംരക്ഷണം, ആവാസവ്യവസ്ഥാ പരിപാലനം, വെറ്ററിനറി മെഡിസിൻ എന്നീ മേഖലകളിൽ നൂതന വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നതിനാണ് സർവകലാശാല ഊന്നൽ നൽകുക. വന്യജീവി സംരക്ഷണ മേഖലയിൽ നേരിടുന്ന വിദഗ്ധരായ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്തെ ഇന്ത്യൻ സാന്നിധ്യം ശക്തമാക്കാനും സർവ്വകലാശാല ലക്ഷ്യമിടുന്നു.
News DeskBy News Desk11 April 2026Updated:11 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വനസംരക്ഷണത്തിലും വെറ്ററിനറി സയൻസിലും ആഗോള നിലവാരത്തിലുള്ള വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘വൻതാര യൂണിവേഴ്സിറ്റിയുമായി’ (Vantara University) അനന്ത് അംബാനി. വന്യജീവി സംരക്ഷണം, ആവാസവ്യവസ്ഥാ പരിപാലനം, വെറ്ററിനറി മെഡിസിൻ എന്നീ മേഖലകളിൽ നൂതന വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നതിനാണ് സർവകലാശാല ഊന്നൽ നൽകുക. വന്യജീവി സംരക്ഷണ മേഖലയിൽ നേരിടുന്ന വിദഗ്ധരായ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാനും അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്തെ ഇന്ത്യൻ സാന്നിധ്യം ശക്തമാക്കാനും സർവ്വകലാശാല ലക്ഷ്യമിടുന്നു.

Vantara University Anant Ambani

ഭാരതത്തിന്റെ പരമ്പരാഗത അറിവുകളെ ആധുനിക ശാസ്ത്രീയ പരിശീലനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള സവിശേഷ പഠന രീതിയാണ് സർവ്വകലാശാല വിഭാവനം ചെയ്യുന്നത്. വെറും ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് വന്യജീവി ആരോഗ്യപരിപാലനത്തിലും ആവാസവ്യവസ്ഥ മാനേജ്‌മെന്റിലും നേരിട്ടുള്ള അനുഭവം ലഭ്യമാക്കും. ഇന്ത്യയെ ആഗോള വന്യജീവി സംരക്ഷണ കേന്ദ്രമായി മാറ്റുന്നതിനൊപ്പം ഈ രംഗത്തെ സങ്കീർണ്ണ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള പ്രൊഫഷണലുകളുടെ വലിയ നിരയെ സൃഷ്ടിക്കാനും വൻതാര യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Anant Ambani unveils Vantara University, a pioneering institution dedicated to wildlife conservation, ecosystem management, and advanced veterinary medicine to create global experts in India.

Anant Ambani wildlife conservation banner ecosystem management courses global conservation hub India modern veterinary science Reliance Vantara initiative Vantara University veterinary medicine education India wildlife protection professionals wildlife research center
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026

പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

7 June 2026

വൻ വിപുലീകരണവുമായി CocoCart

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
  • വൻ വിപുലീകരണവുമായി CocoCart
  • വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil