ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചടിയായി Google Play ബില്ലിങ്ങ് സിസ്റ്റം
In-App പർച്ചേസിൽ ഫീസിനത്തിൽ 30% ഇനി Google വാങ്ങും
Google നയത്തിൽ ആശങ്കയുമായി ആപ്പ് ഡവലപ്പേഴ്സ്
ശക്തമായ പ്രതിഷേധവുമായി ഇന്റർനെറ്റ് & മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇന്ത്യക്ക് സ്വന്തം ലോക്കൽ ആപ്പ് സ്റ്റോർ വേണമെന്ന് IAMAI
ഗൂഗിൾ ബില്ലിങ്ങ് സിസ്റ്റം ലൈസൻസ് നേടിയാൽ ഇന്ത്യൻ നിയമങ്ങൾക്ക് മേലെയാകും അത്
രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കോസിസ്റ്റം ഗൂഗിളിന് അടിയറവ് വെയ്ക്കേണ്ടി വരുമെന്നും ആശങ്ക.
RBI അംഗീകൃത പേയ്മെന്റ് സ്വീകരിക്കുന്ന ആപ്പുകളെ നിയന്ത്രിക്കാൻ ഗൂഗിളിന് അധികാരമില്ല: IAMAI
30% ഗേറ്റ് കീപ്പിങ്ങ് ഫീസ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഗുണകരമല്ല
സാംസങ്ങ് ഗാലക്സി സ്റ്റോർ, ഇൻഡസ് ആപ്പ് ബസാർ എന്നിവയിലേക്ക് തിരിയേണ്ടി വരും ക്യാഷ്ബാക്ക് ഫീച്ചറിന്റെ പേരിലാണ് Paytmനെ ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് പുറത്താക്കിയത്. ഗൂഗിൾ പ്ളേ സ്റ്റോർ പോളിസി പക്ഷപാതപരമെന്ന് Paytm ആരോപിച്ചിരുന്നു
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചടിയായി Google Play ബില്ലിങ്ങ് സിസ്റ്റം
By News Desk1 Min Read
app bazaar app developers App Stores billing system channeliam control apps digital ecosystem Gatekeeping fees Google Google Play IAMAI in-app purchases Indian laws Indian startups Indus App Bazaar Internet & Mobile Association of India Payments PayTm app RBI Samsung Galaxy Store startups Startups in India system license
Related Posts
Add A Comment