പ്രതിഷേധങ്ങൾ ഫലം കണ്ടു, ഇൻ-ആപ്പ് കമ്മീഷനിൽ തിരുത്തലിന് തയ്യാറായി Google
2022 മാർച്ച് വരെ ഇൻ ആപ്പ് കമ്മീഷൻ പേയ്മെന്റ് ഇന്ത്യയിൽ Google നടപ്പാക്കില്ല
30% ഇൻ-ആപ്പ് കമ്മീഷനായി ഗൂഗിൾ നിശ്ചയിച്ചിരുന്നു, അതിലാണ് സമയം ദീർഘിപ്പിച്ചത്
Google Play ബില്ലിങ്ങ് സിസ്റ്റത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധമുയർന്നിരുന്നു
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായി listening session സംഘടിപ്പിക്കുമെന്ന് Google
97% ആപ്പ് ഡെവലപ്പർമാരും ഗൂഗിൾ പ്ലേ ബില്ലിങ്ങിന് അനുകൂലമെന്ന് Google
ഗൂഗിൾ നയങ്ങൾ സുതാര്യമല്ലെന്നും ന്യായരഹിതമാണെന്നും ആരോപണമുയർന്നിരുന്നു
ഇന്ത്യക്ക് ഒരു ലോക്കൽ ആപ്പ് സ്റ്റോർ വേണമെന്ന ആവശ്യം സ്റ്റാർട്ടപ്പുകൾ ഉന്നയിച്ചിരുന്നു
കേന്ദ്രം സ്വന്തമായി ഒരു ആപ്പ് സ്റ്റോർ നിർമിക്കുന്നതിനുളള പദ്ധതിയിലുമാണ്
ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ ഭൂരിപക്ഷവും ഗൂഗിൾ ആൻഡ്രോയ്ഡ് OS ഉപയോഗിക്കുന്നു
പേടിഎം അടക്കമുളള ആപ്പുകളോട് ഗൂഗിളിന്റെ സമീപനം പ്രതിഷേധത്തിനിടയാക്കിയിരുന്നു
Google, 2022 മാർച്ച് വരെ ഇൻ ആപ്പ് കമ്മീഷൻ പേയ്മെന്റ് ഇന്ത്യയിൽ നടപ്പാക്കില്ല
By News Desk1 Min Read
Related Posts
Add A Comment