Browsing: Google Play Store

ഉപയോക്താക്കളുടെ ഡാറ്റ ചോരുന്നു: 10 ആപ്പുകൾ ഗൂഗിൾ നിരോധിച്ചു ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം നമ്മൾ ശേഖരിച്ചുവയ്ക്കുന്നത് ഫോണുകളിലാണ്. എന്നാൽ ആപ്പ് ലോക്കുകളടക്കമിട്ട്…

https://youtu.be/pRwFijFdfKcഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ MeitY സ്റ്റാർട്ടപ്പ് ഹബ്ബും ഗൂഗിളും സ്റ്റാർട്ടപ്പുകൾക്കായി ഒരുമിക്കുന്നുAppscale Academy.എന്ന പേരിൽ സ്റ്റാർട്ടപ്പുകൾക്ക് ഒരു വളർച്ചാ- വികസന പരിപാടി ആരംഭിക്കുന്നതിനുള്ള പങ്കാളിത്തം…

https://youtu.be/6OT1ji4lji0 ഗൂഗിളിന്റെ പുതിയ ആപ്പ് പ്രൈവസി ബ്രീഫിംഗ് അടുത്ത വർഷം മുതൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും 2022 ഫെബ്രുവരി മുതൽ ഗൂഗിളിന്റെ ആപ്പ് സ്വകാര്യതാ ബ്രീഫിംഗുകൾ ഉപയോക്താക്കൾ‌ക്ക്…

https://youtu.be/3LZ2I3T3guc ഓഡിയോ ചാറ്റിംഗ് ആപ്പ് Clubhouse Android വേർഷൻ പ്ലേസ്റ്റോറിലെത്തി iOS ഉപയോക്താക്കൾക്ക് മാത്രമായിരുന്നു നേരത്തെ Clubhouse ലഭ്യമായിരുന്നത് യുഎസ് ഉപയോക്താക്കൾക്കാണ് ആൻഡ്രോയ്ഡ് ആപ്പ് ഇപ്പോൾ ലഭ്യമാകുക…

FAU-G മൊബൈൽ ഗെയിം Google Play സ്റ്റോറിൽ ഇന്ത്യൻ നിർമിത FAU-G ഗെയിം പ്രീ-രജിസ്ട്രേഷനായി പ്ലേ സ്റ്റോറിലെത്തി Apple ആപ്പ് സ്റ്റോറിൽ FAU-G പ്രീ-രജിസ്ട്രേഷന് ഇതുവരെ ലഭ്യമായിട്ടില്ല പ്രീ- രജിസ്റ്റർ ചെയ്ത യൂസേഴ്സിന് ആപ്പ്…

പ്രതിഷേധങ്ങൾ ഫലം കണ്ടു, ഇൻ-ആപ്പ് കമ്മീഷനിൽ തിരുത്തലിന് തയ്യാറായി Google 2022 മാർച്ച് വരെ ഇൻ ആപ്പ് കമ്മീഷൻ പേയ്മെന്റ് ഇന്ത്യയിൽ Google നടപ്പാക്കില്ല 30%  ഇൻ-ആപ്പ്…

ഗൂഗിൾ പ്ലേസ്റ്റോർ ആപ്ലിക്കേഷനുകൾക്ക് ഇൻ-ആപ്പ് പേയ്‌മെന്റ് സംവിധാനത്തിൽ 30% ഗേറ്റ് കീപ്പിങ്ങ് ഫീസ് ഗൂഗിൾ കൊണ്ടുവന്നതോടെ ആശങ്കയിലും അവ്യക്തതയിലുമാണ് പ്ളേ സ്റ്റോറിൽ ആപ്പുള്ള കമ്പനികൾ. പുതിയ പോളിസി…

Google meet നൽകുന്ന Free വീഡിയോ കോൺഫ്രൻസിംഗ് സർവ്വീസ് തുടരും Free വീഡിയോ കോൺഫറൻസ്  60 മിനിറ്റ് മാത്രം ആക്കാനുള്ള തീരുമാനം പിൻവലിച്ചു Gmail ഉപയോക്താക്കൾക്ക് 2021…

https://youtu.be/g-JEVwt6W88 ഒഴിവാക്കി മണിക്കൂറുകൾക്കുളളിൽ Paytm പ്ലേസ്റ്റോറിൽ തിരിച്ചെത്തി. ചട്ടലംഘനത്തിന്റെ പേരിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയത്. ചില ഓഫറുകൾ വാതുവെയ്പിന് പ്രോത്സാഹനമായി തെറ്റിദ്ധരിച്ചുവെന്ന് Paytm. ഒഴിവാക്കലിന് ഇടയാക്കിയ…

https://youtu.be/kgTZ_boP-Hw ആരോഗ്യ സേതു ആപ്പിന്റെ ഇംപ്രൂവ്മെന്റിനുള്ള ഐഡിയയ്ക്ക് 4 ലക്ഷം രൂപ ബഗ് ബൗണ്ടി പ്രോഗ്രാമിലേക്ക് ജൂണ്‍ 26 വരെ ഐഡിയകള്‍ അയയ്ക്കാം ആപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും…