Anand Mahindra യുടെ നിക്ഷേപമെത്തുന്നു Genroboticsലേക്ക്.

Mahindra ഗ്രൂപ്പ് ചെയർമാൻ Anand Mahindra കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നു
Genroboticsൽ ആണ്  മഹീന്ദ്ര ഗ്രൂപ്പ് 2.5 കോടി രൂപ നിക്ഷേപിക്കുന്നത്
മാൻഹോൾ ക്ലീനിംഗ് റോബോട്ട് Bandicoot ന്റെ നിർമാതാക്കളാണ് ജെൻ‌റോബോട്ടിക്സ്
Pre Series A ഫണ്ടിങ്ങ് റൗണ്ടിലാണ് നിക്ഷേപം
നിക്ഷേപത്തിലൂടെ ആനന്ദ് മഹീന്ദ്ര എത്ര ഓഹരി നേടുമെന്ന് വെളിപ്പെടുത്തിയിട്ടില്ല
ക്യാംപസ് ഇന്നവേഷനിലൂടെ സ്റ്റാർട്ടപ് തുടങ്ങിയ ജെൻറോബോട്ടിക്സ് 2015ൽ കമ്പനിയായി
2018 ൽ Unicorn ventures  ഒരു കോടി രൂപ Seed ഫണ്ട് നിക്ഷേപം നടത്തി
മാൻഹോൾ ശുചീകരണത്തിൽ വിപ്ലവകരമായ മാറ്റമാണ് Bandicoot നൽകിയത്
6സംസ്ഥാനങ്ങളിൽ നിലവിൽ  Bandicoot സേവനം നൽകുന്നു
11 സംസ്ഥാനങ്ങളിൽ കൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ജെൻ‌റോബോട്ടിക്സ്
നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് 2020 വിജയികളാണ് ജെൻ‌റോബോട്ടിക്സ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version