ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോഗ്രാമുകൾക്ക് നയരൂപീകരണവുമായി കേന്ദ്രം
AI-based programme പോളിസിയിൽ ഐടി മന്ത്രാലയം കേന്ദ്രത്തിന്റെ അനുമതി തേടി
AI, RAISE 2020 എന്ന കോൺഫറൻസ് ഇതിനായി സംഘടിപ്പിക്കും
125 രാജ്യങ്ങളിൽ നിന്ന് 38,700 പേർ RAISE 2020 കോൺഫറൻസിൽ പങ്കെടുക്കും
ആശയവിനിമയത്തിലെ ഭാഷാപരമായ തടസ്സം ഒഴിവാക്കാനാണ് AI ഉപയോഗിക്കുന്നത്
22 പ്രാദേശിക ഭാഷകളാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലുളളത്
പ്രാദേശീക ഭാഷാ വ്യത്യാസം ആശയവിനിമയത്തിൽ ഒരു പോരായ്മയാണ്
ഒരു പ്രത്യേക ഭാഷ മാത്രമറിയാവുന്നവരെ സംബന്ധിച്ച് ആശയവിനിമയം തടസ്സമാകുന്നു
നാച്വറൽ ലാംഗ്വേജ് പ്രോസസിങ്ങിന് AI ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാനാകും
ഇന്ത്യയിലെ വാർഷിക വളർച്ചാ നിരക്ക് 1.3% കൂട്ടാൻ AI സഹായിക്കും
National Strategy for Artificial Intelligence (NSAI) റിപ്പോർട്ടിലാണ് ഇത് പറയുന്നത്
2035ഓടെ ഇക്കോണമിയിൽ 957 ബില്യൺ ഡോളർ നേട്ടമുണ്ടാക്കാൻ ഇതിലൂടെ കഴിയും
പോളിസി രൂപീകരണത്തിൽ എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ അനുമതി ലഭിച്ചു
60 ദിവസങ്ങൾക്കുളളിൽ പദ്ധതി പ്രാവർത്തികമാക്കാൻ ക്യാബിനെറ്റ് അനുമതി തേടുകയാണ്https://youtu.be/x6ayuKSBSlw
Related Posts
Add A Comment