1,500 ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ ലോക്ക്ഡൗണിൽ പാഴായി
FCI ഗോഡൗണുകളിൽ പാഴായ ധാന്യത്തിന്റെ കണക്കാണ് പുറത്ത് വന്നത്
ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 1,550 ടൺ പാഴായി
ഗോഡൗണുകളിൽ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചതായി FCI
ഫ്യൂമിഗേഷൻ ഉൾപ്പെടെ സംരക്ഷണനടപടികളും കൃത്യമായി സ്വീകരിച്ചിരുന്നു
പ്രകൃതിക്ഷോഭം,വിതരണത്തിലെ പാകപ്പിഴ ഇവ ധാന്യം നശിക്കുന്നതിന് കാരണമാകും
ഭക്ഷ്യധാന്യങ്ങൾ കേട് വന്നതിൽ 2014-18 വരെ 125-ഓളം ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
ശാസ്ത്രീയ രീതികളാണ് സംഭരണത്തിനും വിതരണത്തിനുമെന്ന് ഭക്ഷ്യ ഉപഭോക്തൃമന്ത്രാലയം
2015-16 കാലയളവിൽ 62.3 മില്യൺ ടൺ സംഭരിച്ചതിൽ 3116 ടൺ മാത്രമാണ് പാഴായത്
2016-17കാലയളവിൽ 61 മില്യൺ ടണ്ണിൽ 0.014ശതമാനം ധാന്യം പാഴായെന്നാണ് കണക്ക്
2017-18ൽ 0.003 ശതമാനവും 2018-19 ൽ 0.006 ശതമാനവും പാഴായിട്ടുണ്ട്
2019-20 കാലയളവിൽ 75.17 മില്യൺ ടൺ ധാന്യം സംഭരിച്ചതിൽ 0.002ശതമാനം പാഴായി