കിടപ്പു രോഗികളുടെ പരിചരണം സുഗമമാക്കുന്ന റോബോട്ടുമായി ഡാനിഷ് കമ്പനി
മൊബൈൽ ലിഫ്റ്റിംഗ് റോബോട്ട്  സംവിധാനമാണ് PTR Robots സാധ്യമാക്കുന്നത്
രോഗികളുടെ ട്രാൻസ്ഫർ, റീഹാബിലിറ്റേഷൻ ഇവ ചെയ്യാൻ റോബോട്ടിന് കഴിയും
ആരോഗ്യരംഗത്ത് മൊബൈൽ ലിഫ്റ്റിംഗ് റോബോട്ട് വൻ വിപ്ലവമെന്ന് PTR Robots
ലോകത്തിലെ ആദ്യ മൊബൈൽ ലിഫ്റ്റിംഗ് റോബോട്ടാണിതെന്നും PTR Robots
സഞ്ചരിക്കാൻ ബുദ്ധിമുട്ടുളള രോഗികൾക്ക് റോബോട്ട് സഹായമാകും
ഇൻഫെക്ഷനുളള സാധ്യതകൾ ഒഴിവാക്കാൻ റോബോട്ട് ലിഫ്റ്റിംഗിന് കഴിയും
സർജറി കഴിഞ്ഞ രോഗികളുടെ പരിചരണവും സാധ്യമാകുന്നതാണ്
ചുരുങ്ങാൻ കഴിവുളള റോബോട്ട് ലിഫ്റ്ററിന് ഏത് വാതിലിലൂടെയും പ്രവേശിക്കാം
അൾട്രാ വയലറ്റ് ലൈറ്റ് ഉപയോഗിക്കുന്ന അണുവിമുക്ത റോബോട്ടുകളാണ് UVD Robots
പ്രൊഫഷണൽ സേവനങ്ങൾ നൽകുന്ന റോബോട്ടുകളാണ് Blue Ocean നിർമ്മിക്കുന്നത്
ആരോഗ്യം, നിർമാണം, കൃഷി, ഹോസ്പിറ്റാലിറ്റി മേഖലകളിൽ റോബോട്ട് സേവനം നൽകുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version