Trending

Apple iPhone 12 5G- ശ്രേണിയിലെ വിവിധ മോഡലുകൾ വിപണിയിലേക്ക്

Apple iPhone 12  5G- ശ്രേണിയിലെ വിവിധ മോഡലുകൾ വിപണിയിലേക്ക്
iPhone 12, iPhone 12 Mini, iPhone 12 Pro, iPhone 12 Pro Max എന്നിവ അവതരിപ്പിച്ചു
അതിവേഗ 5G കവറേജ് എല്ലാ iPhone 12 മോഡലുകൾക്കുമുണ്ടാകുമെന്ന് Apple

iPhone 12- 79,900 രൂപയിലും iPhone 12 mini – 69,900 രൂപയിലും വില ആരംഭിക്കുന്നു
ബ്ലൂ, വൈറ്റ്, ബ്ലാക്ക്, ഗ്രീൻ, റെഡ് നിറങ്ങളിലാണ് iPhone 12, iPhone 12 mini മോഡലുകൾ
64GB, 128GB, 256GB മോഡലുകളാണ്  iPhone 12, 12 mini എന്നിവയിലുളളത്

iPhone 12 Pro, 12 Pro Max മോഡലുകൾ 128GB, 256GB, 512GB എന്നിങ്ങനെ ലഭിക്കും
ഗ്രാഫൈറ്റ്, സിൽവർ, പസഫിക് ബ്ലൂ, ഗോൾഡൻ നിറങ്ങളിലാണ് 12 Pro, 12Pro Max മോഡലുകൾ
iPhone 12 Pro- 119,900 രൂപയിലും 12 Pro Max 129,900 രൂപയിലും വില ആരംഭിക്കുന്നു

LiDAR സെൻസറോടു കൂടിയ ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് 12 Pro മോഡലുകളുടെ സവിശേഷത
HDR video with Dolby Vision ഫീച്ചർ iPhone 12 Pro മോഡലുകളിലുണ്ട്
12 Pro Max കൂടുതൽ ഫോട്ടോഗ്രഫി ഫീച്ചേഴ്സ് ഉളള മോഡലാണ്

iPhone 12, 12 Pro മോഡലുകൾ ഒക്ടോബർ 30 മുതൽ ഇന്ത്യയിൽ ലഭ്യമായി തുടങ്ങും
iPhone 12 Mini, 12 Pro Max മോഡലുകൾ നവംബർ 13 മുതലാണ് ഇന്ത്യയിൽ ലഭിക്കുക
apple.comലൂടെയും ആപ്പിളിന്റെ അംഗീകൃത റീസെല്ലേഴ്സിലൂടെയുമാണ് വിൽപന

Leave a Reply

Back to top button