Global Shapers Community Hub കൊച്ചിയിൽ ആരംഭിച്ചു
World Economic Forum നടത്തുന്ന ഇനീഷ്യേറ്റീവാണ് Global Shapers Community
Nasif NM ആണ് കൊച്ചിയിലെ ഹബ്ബിന്റെ  Founding Curator
ആഗോള പ്രാദേശീക വെല്ലുവിളികളെ നേരിടാൻ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് GSC
ലോക മാറ്റത്തിനായി ആശയസംവാദങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുളള വേദിയാണിത്
GSC Kochi Hub ഷേപ്പേഴ്സ് ആകാൻ 28 വയസ്സിൽ താഴെയുളളവരിൽ നിന്ന് ആപ്ലിക്കേഷൻ ക്ഷണിച്ചു
വ്യക്തിഗത നേട്ടങ്ങൾ, ലീഡർഷിപ് ക്വാളിറ്റി എന്നിവ ആഗ്രഹിക്കുന്നവർക്ക് പങ്കാളികളാകാം
കൊച്ചി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം കണ്ടെത്തി അവതരിപ്പിക്കണം
globalshaperskochihub ആണ് ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version