Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

3 June 2026

സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി

3 June 2026

ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Hughes India, രാജ്യത്ത് 5,000 ഗ്രാമങ്ങളിൽ ഇന്റർനെറ്റെത്തിക്കുന്നു
Instant

Hughes India, രാജ്യത്ത് 5,000 ഗ്രാമങ്ങളിൽ ഇന്റർനെറ്റെത്തിക്കുന്നു

News DeskBy News Desk16 October 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്ത് 5,000 ഗ്രാമങ്ങളിൽ ഇന്റർനെറ്റെത്തിക്കാൻ Hughes India
15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക
ISRO സഹകരണത്തോടെയാണ് Hughes രാജ്യത്ത് ഇന്റർനെറ്റ് വ്യാപിപ്പിക്കുന്നത്
കമ്യൂണിക്കേഷൻ സാറ്റലൈറ്റായ GSAT-19, GSAT-11 ഇവ പദ്ധതിയിൽ ഉപയോഗിക്കും
ലഡാക്ക്, അരുണാചൽപ്രദേശ്, മിസോറം, ത്രിപുര, മണിപ്പൂർ, ചത്തീസ്ഗഡ്, ജാർഖണ്ഡ്,
ആൻഡമാൻ&നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ് തെരഞ്ഞെടുത്തിരിക്കുന്നത്
അമേരിക്കൻ കമ്പനിയായ Hughes Network Systems അനുബന്ധ സ്ഥാപനമാണ് Hughes India
BBNL ന്റെ BharatNet പ്രോജക്ടിന് വേണ്ടിയാണ് Hughes India പ്രവർത്തിക്കുന്നത്
BharatNet പ്രോജക്ട് രാജ്യത്ത്  ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ലക്ഷ്യമിടുന്നു
2-20 Mbps ഇന്റർനെറ്റ് സ്പീഡ്  2.5 ലക്ഷം ഗ്രാമങ്ങളിലെത്തിക്കാനാണ് പദ്ധതി
പദ്ധതിയുടെ ഭാഗമായി Hughes സോളാർ പവർ യൂസർ ടെർമിനലുകൾ സ്ഥാപിക്കും
10 Mbps സ്പീഡ് റൂറൽ ഏരിയയിൽ ഉറപ്പ് വരുത്തുന്നതിനാണ് ടെർമിനലുകൾ
സാറ്റലൈറ്റ് ഇന്റർനെറ്റിന് ലൈറ്റ് വെയ്റ്റ് സാറ്റലൈറ്റുകൾ ലോകത്ത് വ്യാപകമാകുകയാണ്

Andaman Nicobar Arunachal Pradesh BBNL Bharatnet channeliam Chhattisgarh GSAT-11 GSAT-19 Hughes India Indian Internet internet services ISRO Jharkhand Ladakh Lakshadweep Manipur Mizoram Short news Tripura Union Territories & Small States
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ആസ്ട്രോനട്ട് കേഡർ സിവിലിയന്മാർക്കും തുറക്കാൻ ISRO

29 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
  • സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി
  • ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
  • സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി
  • ഇന്ത്യയിൽ $21 ബില്യൺ നിക്ഷേപത്തിന് AirTrunk
  • സ്പോർട്സ് ചാനലുകളുമായി സീ എന്റർടൈൻമെന്റ്
  • ഇന്ധന നികുതി കുറയ്ക്കുമോ? കടുത്ത രാഷ്ട്രീയ പോര്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil