Q2 പെർഫോർമൻസിൽ ഷൈൻ ചെയ്ത് Infosys
Infosys കമ്പനിയുടെ മാർക്കറ്റ് മൂലധനം 5 ട്രില്യൺ രൂപ മറികടന്നു
July-September കാലയളവിൽ ₹ 4,845 കോടി നെറ്റ് പ്രോഫിറ്റാണ് നേടിയത്
5 ട്രില്യൺ രൂപ നേട്ടമുണ്ടാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ കമ്പനിയാണ് Infosys
ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഐടി സ്ഥാപനമാണ് Infosys
വിപണി മുന്നേറ്റത്തിൽ ഓഹരി വില 4.3% ഉയർന്ന് 1,185 രൂപ നിലവാരത്തിലെത്തി
2020 ൽ Infosys ഓഹരികൾ 61 % ഉയർച്ചയാണ് നേടിയത്
Revenue, net profit, profitability എന്നിവയിലെല്ലാം Infosys മികച്ച പ്രകടനം കാഴ്ചവെച്ചു
ജൂനിയർ എംപ്ലോയിസിന് സ്പെഷ്യൽ പേ ഇൻസെന്റീവ് Infosys പ്രഖ്യാപിച്ചു