സ്മാർട്ട്‌ഫോൺ, ആക്സസറീസ്, ഗാഡ്ജെറ്റ്സ് എന്നിവ ‘in’ ബ്രാൻഡിലെത്തും
വിപണി തിരിച്ചു പിടിക്കാൻ  500 കോടിയാണ് Micromax ഇൻവെസ്റ്റ് ചെയ്യുന്നത്
7000-10000, 20000-25000 വിലയുള്ള ഫോണുകളായിരിക്കും വിപണിയിലെത്തിക്കുക
കേന്ദ്രത്തിന്റെ Production-Linked Incentive (PLI) സ്കീം തിരിച്ചു വരവിൽ സഹായമായെന്ന്  Micromax
PLI സ്കീമിൽ 4-6% ഇൻസെന്റീവ് 5 വർഷത്തേക്ക് മാനുഫാക്ചറിംഗ് കമ്പനികൾക്ക് ലഭിക്കും
Bhiwadi, Hyderabad, Rudrapur എന്നിവിടങ്ങളിൽ നിർമാണകേന്ദ്രങ്ങൾ Micromax നുണ്ട്
2 മില്യൺ ഡിവൈസുകൾ ഒരു മാസത്തിൽ നിർമിക്കാനുളള ശേഷി പ്ലാന്റുകൾക്കുണ്ട്
10000 Micromax  ഔട്ട്ലെറ്റുകളും 1000 സർവീസ് സെന്ററുകളും ഇന്ത്യയിലുടനീളമുണ്ട്
റീട്ടെയ്ൽ വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാക്കാനുളള ശ്രമത്തിലാണ് Micromax
2015ൽ 22% മാർക്കറ്റ് ഷെയറുമായി Micromax ഇന്ത്യയിലെ മുൻനിര ബ്രാൻഡായിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version