വിദ്യാഭ്യാസ മേഖലയിൽ ഫോറിൻ യൂണിവേഴ്സിറ്റികൾക്ക് അവസരമൊരുക്കി കേന്ദ്രം
Open Campus തുടങ്ങുന്നതിന് നിയമപരിഷ്കരണം നടത്തുന്നതിന് തീരുമാനം
Yale, Oxford, Stanford യൂണിവേഴ്സിറ്റികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്
ഗവൺമെന്റ് നിയന്ത്രണം നിലനിർത്തിയാകും നിയമപരിഷ്കരണം
ഓസ്ട്രേലിയൻ സർക്കാരും വിവിധ യൂണിവേഴ്സിറ്റികളും താല്പര്യം അറിയിച്ചിട്ടുണ്ട്
നിയമപരിഷ്കാരം വരുന്നതോടെ ലോകനിലവാരമുളള യൂണിവേഴ്സിറ്റികൾ ഇന്ത്യയിലെത്തും
നിലവിൽ ചില യൂണിവേഴ്സിറ്റികൾ ഇന്ത്യൻ യൂണിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്
നിയമപരിഷ്കരണം വരുന്നതോടെ സ്വതന്ത്രപ്രവർത്തനം യൂണിവേഴ്സിറ്റികൾക്ക് സാധ്യമാകും
ഇന്ത്യയിൽ പ്രതിവർഷം 750,000 വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസം നടത്തുന്നുവെന്നാണ് കണക്ക്
15 ബില്യൺ ഡോളറാണ് വർഷം തോറും വിദേശ പഠനത്തിനായി ചെലവാകുന്നത്
51,000 ഇൻസ്റ്റിറ്റ്യൂഷനുകളുളള ഇന്ത്യ വിദ്യാഭ്യാസമേഖലയിൽ ചൈനയ്ക്ക് തൊട്ടു പിന്നിലാണുളളത്
Related Posts
Add A Comment