ബോളിവുഡ് താരം Katrina Kaif ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇൻവെസ്റ്ററായി
e-commerce പ്ലാറ്റ്ഫോം Nykaa യിലാണ് Katrina Kaif നിക്ഷേപം നടത്തിയത്
നിക്ഷേപത്തുക എത്രയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല
മുൻപ് കത്രീന കൈഫിന്റെ ബ്യൂട്ടിലൈൻ പ്രോഡക്ട്സ് Nykaa പ്ളാറ്റ്ഫോമിൽ അവതരിപ്പിച്ചിരുന്നു
ഒരു വർഷം മുൻപ് Kay Beauty എന്ന ബ്രാൻഡിലായിരുന്നു പ്രോഡ്ക്ട്സ് അവതരിപ്പിച്ചത്
Nykaa പ്ലാറ്റ്ഫോമിൽ ഒരു മാസം 5 ദശലക്ഷത്തിലധികം ആക്ടീവ് യൂസേഴ്സാണുളളത്
രാജ്യത്തുടനീളം 70 Nykaa സ്റ്റോറുകളും പ്രവർത്തിക്കുന്നു
പ്രതിമാസം 1.5 മില്യൺ ഓർഡറുകളാണ് Nykaa സ്വീകരിക്കുന്നത്