കേരള സ്റ്റാർട്ടപ്പ് മിഷൻ Meetup Cafe ഓൺലൈൻ എഡിഷൻ സംഘടിപ്പിക്കുന്നു
Brand Building for Startups എന്നതാണ് ഓൺലൈൻ എഡിഷൻ വിഷയം
സ്റ്റാർട്ടപ്പുകൾക്ക് മെന്ററിംഗും ഗൈഡൻസും നൽകാൻ ലക്ഷ്യമിട്ടാണ് Meetup Cafe
ഇന്ത്യയിലെയും കേരളത്തിലെയും മികച്ച ഫൗണ്ടേഴ്സ്, ഇൻവെസ്റ്റേഴ്സ് എന്നിവർ പങ്കെടുക്കും
സ്റ്റാർട്ടപ്പ് മെന്റേഴ്സും Meetup Cafe വിവിധ എഡിഷനുകളിൽ സംസാരിക്കും
സ്റ്റാർട്ടപ്പുകൾക്ക് ഉപകരിക്കുന്ന വ്യത്യസ്ത സെഷനുകളും ഇന്ററാക്ഷനും ഉണ്ടാകും
ഒക്ടോബർ 28 വൈകുന്നേരം നാലു മണിക്കാണ് സെഷൻ ആരംഭിക്കുക
ബ്രാൻഡ് ബിൽഡിംഗ് എക്സ്പേർട്ടായ Jayadevan PK ആണ് വിഷയാവതരണം നടത്തുന്നത്
FactorDaily എന്ന മീഡിയ സ്റ്റാർട്ടപ്പ് കോഫൗണ്ടറാണ് Jayadevan PK
പങ്കെടുക്കുന്നവർ https://bit.ly/35nC01q എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം