കൊറോണ ആളുകളെ തീയറ്ററിൽ നിന്ന് അകറ്റിയതായി സർവ്വേ
ഉടനൊന്നും തിയേറ്ററിൽ പോയി സിനിമ കാണാനില്ലെന്ന് ഭൂരിഭാഗം പേരും പറയുന്നു
തീയറ്ററിൽ പോയി സിനിമ കാണുന്നതിന് 17% പേരും താല്പര്യപ്പെടുന്നില്ല
7% മാത്രമാണ് അടുത്ത രണ്ടു മാസത്തിനുളളിൽ തീയറ്റിലെത്താൻ ആഗ്രഹിക്കുന്നത്
2% പേർ സിനിമ കാണുന്നതിൽ തീരുമാനം എടുത്തിട്ടില്ല
ഡൽഹി, ഹരിയാന, യുപി, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്..
കർണാടക സംസ്ഥാനങ്ങളിൽ തീയറ്ററുകളും മൾട്ടിപ്ലെക്സുകളും തുറന്നിരുന്നു
കേരളം,മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ തീയറ്ററുകൾ തുറന്നിട്ടില്ല
അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളോടെയാണ് തീയറ്ററുകൾ തുറന്നത്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം LocalCircles ആണ് രാജ്യത്തുടനീളം സർവ്വേ നടത്തിയത്