PUBG മൊബൈൽ, PUBG Mobile Lite എന്നിവ ഇന്ത്യയിൽ ഇനി ലഭ്യമാകില്ല
ഒക്ടോബർ 30ന് ഇന്ത്യയിലെ പ്രവർത്തനം പൂർണമായും നിറുത്തിയെന്ന് Tencent Games
സെർവർ ഷട്ട് ഡൗൺ ചെയ്ത് സേവനം പൂർണമായും നിർത്തുകയാണെന്ന് കമ്പനി
PUBG യുടെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ നിരോധനം ഇന്ത്യയിൽ രണ്ടു മാസം പിന്നിട്ടിരുന്നു
നിരോധനമുണ്ടെങ്കിലും മുൻപ് ഡൗൺലോഡ് ചെയ്തവർക്ക് PUBG ലഭ്യമായിരുന്നു
ദക്ഷിണ കൊറിയൻ കമ്പനിയായ PUBG Corporation ആണ് PUBG നിർമാതാക്കൾ
ചൈനീസ് കമ്പനിയായ Tencent Games പങ്കാളിത്തമാണ് PUBG നിരോധനത്തിനിടയാക്കിയത്
നിരോധനത്തെ തുടർന്ന് ഇന്ത്യയിലെ പബ്ലിഷിങ് റൈറ്റ് Tencent ൽ നിന്ന് തിരികെ വാങ്ങിയിരുന്നു
ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് നിരോധനം മറികടക്കാൻ PUBG ശ്രമം നടത്തിയിരുന്നു
യൂസർ ഡാറ്റ ചോർത്തുന്നതടക്കമുളള ആരോപണങ്ങളാണ് നിരോധനത്തിനിടയാക്കിയത്
TikTok, WeChat, Shareit, അടക്കം പ്രമുഖ ചൈനീസ് ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്
Related Posts
Add A Comment