ഇന്ത്യൻ ഗെയിമിംഗ് സ്റ്റാർട്ടപ്പിൽ Epic Games ഇൻവെസ്റ്ററുടെ നിക്ഷേപം
ഡൽഹി ആസ്ഥാനമായുളള WinZO യിലാണ് Stephan Pagliuca ഇരട്ട നിക്ഷേപം നടത്തിയത്
1 മില്യൺ ഡോളർ നിക്ഷേപമാണ്  സെക്കന്ററി, പ്രൈമറി നിക്ഷേപമായി ഇട്ടത്
അമേരിക്കയിലെ പ്രമുഖ ഗെയിമിംഗ് കമ്പനിയാണ് Epic Games
സ്വകാര്യ ഇക്വിറ്റി കമ്പനി Bain Capitalന്റെ കോ-ചെയർമാൻ ആണ് Stephan Pagliuca
Stephan Pagliuca ഇന്ത്യയിൽ ആദ്യമായാണ് നിക്ഷേപം നടത്തുന്നത്
25 മില്യൺ യൂസേഴ്സ് ആണ് നിലവിൽ WinZO അവകാശപ്പെടുന്നത്
12 ഭാഷകളിൽ 70ലധികം ഗെയിമുകളാണ് WinZO യിൽ ലഭ്യമാകുന്നത്
1 ബില്യൺ മ്രൈക്രോ ട്രാൻസാങ്ഷനാണ് ഒരു മാസം WinZO യിലുളളത്
Series B ഫണ്ടിംഗിലൂടെ 18 മില്യൺ ഡോളർ WinZO നേടിയിരുന്നു
PUBG നിരോധനമാണ്  WinZO പോലുളള ഗെയിമിംഗ് സ്റ്റാർട്ടപ്പുകൾക്ക് തുണയായത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version