രാജ്യത്തെ 87% കമ്പനികളും 2021ൽ ശമ്പള വർദ്ധനവ് നൽകുമെന്ന് റിപ്പോർട്ട്
ഏകദേശം 60% ശതമാനം കമ്പനികൾ 5-10% വരെ വർദ്ധനവ് നൽകും
45% കമ്പനികൾ മാത്രമാണ് 2020ൽ 5-10% നിരക്കിൽ വർദ്ധനവ് നൽകിയത്
Aon സാലറി ഇൻക്രീസ് ട്രെൻഡ് സർവ്വേയാണ് സൂചനകൾ നൽകുന്നത്
കോവിഡ് പ്രതിസന്ധിയിലായ കോർപറേറ്റ് മേഖല തിരിച്ചുവരുമെന്ന് സർവ്വേ
2020 ൽ ശരാശരി ശമ്പള വർദ്ധനവ് 6 % ശതമാനം മാത്രമായിരുന്നു,
23 വർഷത്തിനിടയ്ക്കുളള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്
2021ൽ പ്രതീക്ഷിക്കുന്ന ശരാശരി വർദ്ധനവ് 7 ശതമാനത്തിന് മുകളിലാണ്
IT, ലൈഫ് സയൻസ്, Hi-tech, ഇ-കൊമേഴ്സ്, സർവീസ് സെക്ടറുകൾ ശമ്പളം കൂട്ടും
ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ സെക്ടറിലും ബാധകം
20 ഇൻഡസ്ട്രികളിൽ നിന്ന് 1050 കമ്പനികളാണ് സർവ്വേയുടെ ഭാഗമായത്
ഗ്ലോബൽ ഹ്യൂമൻ റിസോഴ്സ് കൺൾട്ടൻസിയാണ് സർവ്വേ നടത്തിയ Aon