സൗദിയിൽ നിന്ന് 9,555 കോടി രൂപയുടെ നിക്ഷേപം നേടി Reliance Retail
സൗദി അറേബ്യയിലെ Public Investment Fund ആണ് നിക്ഷേപം നടത്തിയത്
2.04% ഓഹരിയാണ് റിലയൻസ് റീട്ടെയ്ൽ വെൻച്വേഴ്സ് ലിമിറ്റഡിൽ PIF നേടുക
RRVL പ്രീ – മണി ഇക്വിറ്റി വാല്യു 4.587 ലക്ഷം കോടി രൂപയാണ്
1.5 ബില്യൺ ‍ഡോളർ നിക്ഷേപിച്ച് 2.32% ഓഹരി Jio പ്ലാറ്റ്ഫോമിൽ PIF നേടിയിരുന്നു
സൗദി അറേബ്യയുടെ സോവ്റിൻ ഫണ്ടായാണ് PIF അറിയപ്പെടുന്നത്
സൗദി രാജവംശത്തിന് കീഴിലാണ് Public Investment Fund പ്രവർത്തിക്കുന്നത്
ദ്രുതഗതിയിൽ വളരുന്ന റിലയൻസ് റീട്ടെയ്ൽ സെക്ടറിൽ നിക്ഷേപം പെരുകുകയാണ്
10.52% ഓഹരികൾ നൽകി 47,265 കോടി രൂപ നിക്ഷേപം RRVL ഇതുവരെ നേടിയിട്ടുണ്ട്
ലോകത്തെ ഏറ്റവും പവർഫുള്ളായ കമ്പനികളാണ് ഇതുവരെ നിക്ഷേപം നടത്തിയത്
12,000ത്തോളം സ്റ്റോറുകളുള്ള റിലയൻസ് റീട്ടെയ്ൽ റെവന്യു 41,100 കോടി രൂപയാണ്
GDPയുടെ 10% സംഭാവന ചെയ്യുന്ന ഇന്ത്യൻ റീട്ടെയ്ൽ സെക്ടറും  അനുനിമിഷം വളരുകയാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version