അഞ്ഞൂറിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളുമായി Flipkart
ഫ്ലിപ്കാർട്ടിന്റെ ആദ്യ ഗ്രോസറി ഫുൾഫിൽമെന്റ് സെന്റർ ലക്നൗവിൽ
ആയിരത്തോളം പരോക്ഷ തൊഴിലവസരങ്ങളും വിതരണശൃംഖലയിൽ നൽകും
50,000 sq ft വിസ്തൃതിയിലാണ് ഗ്രോസറി ഫുൾഫിൽമെന്റ് സെന്റർ ഒരുങ്ങുന്നത്
ലക്നൗ, കാൻപൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സേവനം ലക്ഷ്യമിടുന്നു
ലോക്കൽ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രിക്ക് ഫ്ലിപ്കാർട്ട് പിന്തുണ നൽകും
റീട്ടെയ്ൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാൻ ഫ്ലിപ്കാർട്ട് കർഷകരെ സഹായിക്കും
യു.പിയിൽ ആഗ്ര, അലിഡഗ്, മീററ്റ്, മഥുര എന്നിവിടങ്ങളിൽ‌ ഫ്ലിപ്കാർട്ട് സജീവമാണ്
ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ യു.പിയിൽ 18,000ത്തോളം വിൽപനക്കാരുടെ ശൃംഖലയുണ്ട്
6,000 കിരാനകളാണ് ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്
യു.പിയുടെ ഇൻഡസ്ട്രി പോളിസി കമ്പനികൾക്ക് ഗുണകരമാണെന്ന് ഫ്ലിപ്കാർട്ട്
ഇ-കൊമേഴ്സ് വളർച്ചയ്ക്കൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഫ്ലിപ്കാർട്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version