പ്രവാസികൾക്ക് അനുഗ്രഹമായി സൗദി അറേബ്യയിലെ തൊഴിൽ നിയമം പരിഷ്ക്കരിക്കുന്നു
2.6 ദശലക്ഷത്തോളം ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുന്ന ഭേദഗതികളും പരിഷ്ക്കാരത്തിലുണ്ട്
അടുത്ത വർഷം മാർച്ചിൽ പുതിയ Labour Relation Initiative നടപ്പാക്കും
പ്രവാസി തൊഴിലാളികൾക്ക് നിലവിലെ സ്പോൺസർഷിപ്പ് മാറുന്നത് എളുപ്പമാകും
തൊഴിലുടമകൾക്ക് മികച്ച ജീവനക്കാരെ കണ്ടെത്താൻ സഹായകമാകും
തൊഴിൽ കരാർ അവസാനിച്ചാൽ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ രാജ്യം വിടാം
Exit/Re-Entry, Final Exit വിസ സംവിധാനം, തൊഴിലുടമയുടെ മാറ്റം എന്നിവ ആപ്പിലൂടെ സാധ്യമാകും
മന്ത്രാലയത്തിന്റെ വെബ് പോർട്ടൽ വഴിയും മൂന്ന് സേവനങ്ങളും ലഭ്യമാകും
സൗദി രാജകുടുംബത്തിന്റെ വിഷൻ 2030 പ്രോഗ്രാം അനുസരിച്ചാണ് മാറ്റങ്ങൾ
മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരണം നടത്തിയത്
സൗദി അറേബ്യൻ തൊഴിൽ വിപണിയിൽ മാറ്റങ്ങൾ കൂടുതൽ മത്സരം സൃഷ്ടിക്കുമെന്ന് സൂചന
തൊഴിലുടമകൾക്കും പ്രവാസി തൊഴിലാളികൾക്കും ഇത് ഒരുപോലെ ഗുണം ചെയ്യും
പ്രവാസി തൊഴിലാളികളുടെ Exit/Re-Entry വിസ പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കപ്പെടും
പ്രവാസികൾക്ക് അനുഗ്രഹമായി സൗദി അറേബ്യയിലെ തൊഴിൽ നിയമം പരിഷ്ക്കരിക്കുന്നു
Related Posts
Add A Comment