Hyperloop പരീക്ഷണ യാത്ര വിജയമായതോടെ മൂല്യം ഉയർന്ന് Virgin
1000 km/hr എന്ന ലക്ഷ്യം ഉടൻ കൈവരിക്കാനാകുമെന്ന് Virgin ഗ്രൂപ്പ്
ഇന്ത്യക്കാരനായ തനയ് മഞ്ജരേക്കറും ഹൈപ്പർലൂപ്പിലെ ആദ്യ യാത്രക്കാരനായിരുന്നു
വിർജിൻ ഹൈപ്പർ‌ലൂപ്പിലെ പവർ ഇലക്‌ട്രോണിക്‌സ് സ്‌പെഷ്യലിസ്റ്റാണ് തനയ്
2016ലാണ് തനയ് മഞ്ജരേക്കർ വിർജിൻ ഹൈപ്പർലൂപ്പിന്റെ ഭാഗമാകുന്നത്
ലാസ് വെഗാസിലെ Nevada മരുഭൂമിയിലാണ് പരീക്ഷണ യാത്ര നടന്നത്
DevLoop ടെസ്റ്റ് സെറ്റിൽ 172 km/hr വേഗതയിൽ 15 സെക്കന്റിൽ 500 mtr യാത്ര ചെയ്തു
യാത്രക്കാരില്ലാതെ കമ്പനി 400 ഓളം യാത്രകൾ ഇവിടെ നടത്തിയിരുന്നു
രണ്ടു യാത്രികരെ വഹിക്കുന്ന XP-2 വെഹിക്കിൾ  ആണ് പരീക്ഷണ യാത്ര നടത്തിയത്
അടുത്ത വെഹിക്കിൾ 28 പേരെ വഹിക്കാവുന്നതും വലുതുമായിരിക്കും
സീൽഡ് ഓട്ടോണോമസ് സിസ്റ്റം ആയതിനാൽ ഡ്രൈവിംഗ് പിഴവ് ഉണ്ടാകുകയില്ല
Pune-Mumbai ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റത്തിന് ഇത് ഉത്തേജനം പകരും
ബംഗലുരു എയർപോർട്ട് ഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഗ്രൂപ്പുമായി ധാരണയായിരുന്നു
പഞ്ചാബ് ട്രാൻസ്പോർട്ട് വകുപ്പുമായും  Virgin Hyperloop ധാരണാപത്രം ഒപ്പിട്ടുണ്ട്
നെക്സ്റ്റ് ജനറേഷൻ ട്രാവൽ സിസ്റ്റമായാണ് ഹൈപ്പർലൂപ്പിനെ വിശേഷിപ്പിക്കുന്നത്
ഏതാണ്ട് വാക്വമായ സീൽഡ് ട്യൂബിലൂടെ പോഡ്സ് അതിവേഗത്തിൽ സഞ്ചരിക്കുന്നു
Elon Musk  ആണ് 2013ൽ ഹൈപ്പർലൂപ്പ് എന്ന ആശയം അവതരിപ്പിച്ചത്
ബ്രിട്ടീഷ് വ്യവസായിയായ റിച്ചാർഡ് ബ്രാൻസന്റെ ഉടമസ്ഥതയിലാണ് Virgin Hyperloop

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version