ആദ്യ ബ്രാൻഡഡ് ഹെഡ്ഫോണുമായി Apple ഡിസംബറിൽ എത്തുമെന്ന് റിപ്പോർട്ട്
High-End Over-the-Ear Wireless ഹെഡ്ഫോണാണ് Apple അവതരിപ്പിക്കുന്നത്
എളുപ്പം നീക്കാവുന്ന ഹെഡ്ഫോൺ പാഡുകൾ മാഗ്നെറ്റിക്കാണെന്ന് റിപ്പോർട്ട്
AirPods സ്റ്റുഡിയോയിൽ ചെവിയേതെന്ന് തിരിച്ചറിഞ്ഞ് ഓഡിയോ റൂട്ട് ചെയ്യാനാകും
“Neck Detection” സംവിധാനവും പുതിയ AirPods Studio നൽകും
എപ്പോഴാണ് ഹെഡ്ഫോൺ ഊരി കഴുത്തിലിടുന്നതെന്ന് Neck Detection തിരിച്ചറിയും
350 ഡോളറായിരിക്കും AirPods Sport version വിലയെന്നാണ് കരുതപ്പെടുന്നത്
AirPods Studio ലക്ഷ്വറി വേർഷന്റെ വില 599 ഡോളർ ആയിരിക്കും
AirPods Studio വരാൻ പോകുന്നുവെന്ന സൂചന Bloomberg റിപ്പോർട്ട് ചെയ്തിരുന്നു
Bose, Sonos, Logitech പ്രോഡക്ടുകൾ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു
Bose 700 ആണ് വരാൻ പോകുന്ന Apple AirPods ഹെഡ്ഫോണിന്റെ എതിരാളി
പ്രീമിയം ഹെഡ്ഫോൺസ് മാർക്കറ്റിൽ ആപ്പിളിന്റെ വരവോടെ മത്സരം മുറുകും
Related Posts
Add A Comment