Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രതിരോധ പാർക്കിൽ 20 കമ്പനികൾക്ക് ഭൂമി
News Update

പ്രതിരോധ പാർക്കിൽ 20 കമ്പനികൾക്ക് ഭൂമി

കോയമ്പത്തൂരിലെ നിർദിഷ്ട പ്രതിരോധ വ്യവസായ പാർക്കിൽ 20 കമ്പനികൾക്ക് ഭൂമി അനുവദിച്ച് തമിഴ്‌നാട് വ്യവസായ വികസന കോർപ്പറേഷൻ. ഭൂമി നൽകുന്നതിനു പുറമേ സ്റ്റാർട്ടപ്പുകൾക്കായി കെട്ടിടങ്ങൾ നിർമിക്കാനും ടിഡ്കോ പദ്ധതിയിടുന്നു.
News DeskBy News Desk17 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രതിരോധ വ്യവസായ പാർക്ക് സ്ഥാപിക്കുന്ന കോയമ്പത്തൂർ ജില്ലയിലെ വാരാപ്പട്ടിയിൽ 20 കമ്പനികൾക്ക് ഭൂമി അനുവദിച്ച് തമിഴ്‌നാട് വ്യവസായ വികസന കോർപ്പറേഷൻ (TIDCO). 99 വർഷത്തെ പാട്ടത്തിനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്.

Coimbatore Defence Industrial Park

മേഖലയിലെ പ്രതിരോധ വ്യാവസായിക വളർച്ചയും വികസനവും വർധിപ്പിക്കുന്നതിനുള്ള ടിഡ്‌കോയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഭൂമി അനുവദിക്കുന്നതിനു പുറമേ, വാരാപ്പട്ടിയിൽ 10.5 ഏക്കർ സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കാനും ടിഡ്‌കോ പദ്ധതിയിടുന്നു. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും അനുകൂല അന്തരീക്ഷം നൽകുന്നതിനായാണ് ഈ കെട്ടിടങ്ങളെന്ന് അധികൃതർ അറിയിച്ചു.

കോയമ്പത്തൂർ ജില്ലാ ഭരണകൂടം കഴിഞ്ഞ വർഷം വാരാപ്പട്ടിയിൽ 364.20 ഏക്കർ ഭൂമി ഏറ്റെടുത്ത് പ്രതിരോധ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ടിഡ്കോയ്ക്ക് കൈമാറിയിരുന്നു. ഭൂമി ലഭിച്ച 20 സ്വകാര്യ കമ്പനികൾ പ്രതിരോധ വ്യവസായ പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കും. 

The Tamil Nadu Industrial Development Corporation (TIDCO) has allotted land on a 99-year lease to 20 companies at the Varapatti Defence Industrial Park in Coimbatore and plans to construct buildings for defence startups.

20 Companies Land 99-Year Lease banner Coimbatore Defence Industrial Park Defence Manufacturing Hub Defence Startups Building Tamil Nadu Defence Corridor TIDCO Land Allocation Varapatti Defence Park
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil