Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബിഹാറിലെ പ്രായം കുറഞ്ഞ MLA
News Update

ബിഹാറിലെ പ്രായം കുറഞ്ഞ MLA

വെറും 25 വയസ്സിൽ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആയി ബിഹാർ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൈഥിലി താക്കൂർ.
News DeskBy News Desk17 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബിഹാർ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൈഥിലി താക്കൂർ. വെറും 25 വയസ്സിൽ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആയാണ് മൈഥിലിയുടെ ചരിത്രനേട്ടം.

Youngest MLA Bihar Maithili Thakur

ബിഹാറിലെ നാടൻ പാട്ടുകളിലൂടെയും ഭജൻസിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് മൈഥിലി ജനപ്രീതി നേടിയത്. ഇൻസ്റ്റഗ്രാമിൽ 63 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മൈഥിലിയെ അലിനഗറിലെ ജനങ്ങളും പിന്തുടരുമെന്ന കൃത്യമായ കണക്കുകൂട്ടലിലാണ് ബിജെപി അവരെ സ്ഥാനാർത്ഥിയാക്കിയത്. മൈഥിലിയുടെ ശക്തമായ ഡിജിറ്റൽ സാന്നിധ്യം യുവ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

കുട്ടിക്കാലത്ത്, നിരവധി പാട്ട് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ ശ്രമിച്ച മൈഥിലി തുടർച്ചയായി നിരസിക്കപ്പെട്ടിരുന്നു. സ രീ ഗ മ പ ചാമ്പ്സിലും മറ്റ് ജനപ്രിയ സംഗീത മത്സരങ്ങളിലും പങ്കെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഇന്ത്യൻ ഐഡൽ ജൂനിയറിനായി ഒഡിഷൻ നടത്തിയെങ്കിലും അവസാന ഘട്ടത്തിലെത്തിയില്ല. എന്നാൽ 2017ൽ റൈസിംഗ് സ്റ്റാറിൽ സ്ഥാനം നേടിയതാണ് അവവരുടെ പാട്ട് കരിയറിൽ വഴിത്തിരിവായത്. ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെ മൈഥിലി ശ്രദ്ധിക്കപ്പെട്ടു. ഫൈനലിലെത്തിയ മൈഥിലിക്ക് എന്നാൽ വെറും രണ്ട് വോട്ടുകൾക്ക് വിജയ കിരീടം നഷ്ടപ്പെട്ടു, രണ്ടാം സ്ഥാനം നേടി.

തേജസ്വി യാദവ്, തൗസീഫ് ആലം എന്നിവരുടെ 26 വയസ്സിൽ എംഎൽഎയായ റെക്കോർഡാണ് മൈഥിലി തകർത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയത് എന്നാണ് മൈഥിലി പറഞ്ഞത്. ജയിച്ചാലും തോറ്റാലും ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മൈഥിലി വ്യക്തമാക്കിയിരുന്നു.

അലിനഗറിന്റെ പേര് സീതാനഗർ എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനത്തിലൂടെ പ്രചാരണ സമയത്ത് മൈഥിലി വാർത്തകളിൽ നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അലിനഗർ സീതാനഗറാക്കുമെന്നത് അവർ ആവർത്തിച്ചു. 

At just 25, folk singer and social media sensation Maithili Thakur has become Bihar’s youngest MLA, representing Alinagar. Learn about her journey from reality shows to politics, breaking the record held by Tejaswi Yadav.

Alinagar MLA banner Bihar Politics BJP Candidate Folk Singer Maithili Thakur Rising Star Fame Sita Nagar social media influencer Tejaswi Yadav Record Youngest MLA Bihar
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil