BPCL- സർക്കാർ ഓഹരി വാങ്ങുന്നതിന് Vedanta Group രംഗത്ത്
പ്രാഥമിക താത്പര്യപത്രം (EoI) നൽകിയതായി വേദാന്ത ഗ്രൂപ്പ് അറിയിച്ചു
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 52.98% സർക്കാർ ഓഹരിയാണ്
നിലവിലെ ഓയിൽ, ഗ്യാസ് ബിസിനസിന് BPCL ഗുണമാകുമെന്ന് വേദാന്ത കരുതുന്നു
നവംബർ 16ന് ബിഡ്ഡ് ക്ലോസ് ചെയ്യുമ്പോൾ ഒന്നിലധികം താല്പര്യപത്രം ലഭിച്ചതായി കേന്ദ്രം
താല്പര്യപത്രത്തിനുളള തീയതി നവംബർ 16ന് അവസാനിച്ചിരുന്നു
താല്പര്യപത്രം സമർപ്പിച്ചവരെ കുറിച്ചുളള വിവരങ്ങൾ കേന്ദ്രം വെളിപ്പെടുത്തിയിരുന്നില്ല
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇടപാടിന്റെ രണ്ടാംഘട്ടമെന്നും കേന്ദ്രം വ്യക്തമാക്കി
Saudi Aramco, Reliance, BP, Total എന്നിവ BPCL ബിഡ്ഡിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറാണ് പൊതുമേഖലയിലുളള BPCL