IATA മൊബൈൽ ആപ്പ് വരുന്നു, യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യും|IATA Developing Mobile Apps For Passengers

സുഗമമായ വിമാനയാത്രക്ക്  IATA മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നു
COVID-19 യാത്രാനിയന്ത്രണങ്ങളിൽ യാത്രക്കാരെ സഹായിക്കുകയാണ് ലക്ഷ്യം
പാസ്പോർട്ട്, ടെസ്റ്റ്, വാക്സിനേഷൻ വിവരങ്ങൾ Contactless Travel ആപ്പിലുണ്ടാകും
ടെസ്റ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്യുന്നതിന് ആപ്പ് സഹായിക്കും
ഷെയർ ചെയ്യുന്ന വിവരങ്ങളിൽ യാത്രക്കാർക്ക് തന്നെ നിയന്ത്രണമുണ്ടായിരിക്കും
യാത്രക്കാരുടെ ആരോഗ്യവിവരങ്ങളടക്കമുളള ഡാറ്റ ശേഖരിച്ച് വയ്ക്കില്ലെന്നും IATA
ആഗോള പരിശോധന, വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും ആപ്പ് ലഭ്യമാക്കും
എയർലൈനുകളുടെ ആപ്പുകളുമായി സംയോജിച്ച് പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കും
ട്രാവൽ‌ പാസ്സ് പ്ലാറ്റ്ഫോം വർഷാവസാനത്തോടെ ട്രയൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
അടുത്ത വർഷം ആദ്യ പകുതിയിൽ Android, iOS ഫോണുകളിലെത്തിക്കാനാണ് പദ്ധതി
കർശന ക്വാറന്റീൻ നിയമങ്ങൾക്ക് ബദലായി COVID-19 ടെസ്റ്റിംഗ് IATA നിർദ്ദേശിക്കുന്നു
ഗ്ലോബൽ ഏവിയേഷൻ ഓർഗനൈസേഷനാണ്  International Air Transport Association

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version