Van Heusen ഇന്നർവെയർ ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടുന്നു
3 വർഷത്തിനുള്ളിൽ ഔട്ട്ലെറ്റുകൾ 400 ആക്കി ഉയർത്തും
Tier-1,Tier- 2 നഗരങ്ങളിൽ ആദ്യഘട്ടത്തിൽ 100 ഔട്ട്ലെറ്റുകൾ തുടങ്ങും
Van Heusen ഇന്നർവെയറിന് 45 എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളുണ്ട്
450 നഗരങ്ങളിലെ 19,000 ലധികം മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ബ്രാൻഡ് വിൽക്കുന്നു
Van Heusen ഇന്നർവെയർ 2016 സെപ്റ്റംബറിലാണ് വിപണിയിലെത്തിച്ചത്
Innerwear- Athleisure ബിസിനസിന്റെ 55% സംഭാവന ചെയ്യുന്നത് ഇന്നർവെയറുകളാണ്
രാജ്യത്തെ ഇന്നർവെയറുകളുടെ വിപണി 32,000 കോടി രൂപയുടേതെന്നാണ് കണക്ക്
Color Threads മായി ചേർന്ന് ‘G-Fab’ ടെക്നോളജി Van Heusen അവതരിപ്പിക്കും
ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങളാണ് വിപണിയിൽ സാധ്യതയെന്ന് വിലയിരുത്തുന്നു
Aditya Birla ഗ്രൂപ്പിന്റെ ഫാഷൻ ക്ലോത്തിംഗ് ബ്രാൻഡാണ് Van Heusen
Related Posts
Add A Comment