Van Heusen ഇന്നർവെയർ ഔട്ട്‌ലെറ്റുകളുടെ എണ്ണം കൂട്ടുന്നു
3 വർഷത്തിനുള്ളിൽ ഔട്ട്ലെറ്റുകൾ 400 ആക്കി ഉയർത്തും
Tier-1,Tier- 2 നഗരങ്ങളിൽ ആദ്യഘട്ടത്തിൽ 100  ഔട്ട്ലെറ്റുകൾ തുടങ്ങും
Van Heusen ഇന്നർവെയറിന് 45  എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകളുണ്ട്
450 നഗരങ്ങളിലെ 19,000 ലധികം മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും ബ്രാൻഡ് വിൽക്കുന്നു
Van Heusen  ഇന്നർ‌വെയർ‌ 2016 സെപ്റ്റംബറിലാണ് വിപണിയിലെത്തിച്ചത്
Innerwear- Athleisure ബിസിനസിന്റെ 55% സംഭാവന ചെയ്യുന്നത് ഇന്നർവെയറുകളാണ്
രാജ്യത്തെ ഇന്നർവെയറുകളുടെ വിപണി 32,000 കോടി രൂപയുടേതെന്നാണ് കണക്ക്
Color Threads മായി ചേർന്ന് ‘G-Fab’ ടെക്നോളജി Van Heusen അവതരിപ്പിക്കും
ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങളാണ് വിപണിയിൽ സാധ്യതയെന്ന് വിലയിരുത്തുന്നു
Aditya Birla ഗ്രൂപ്പിന്റെ ഫാഷൻ ക്ലോത്തിംഗ് ബ്രാൻഡാണ് Van Heusen

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version