ജപ്പാനിൽ വാഹന വിപണി കീഴടക്കി അമേരിക്കൻ ബ്രാൻഡ് Jeep
ഇറ്റാലിയൻ- അമേരിക്കനായ Jeep ജപ്പാനിൽ ഫേവറേറ്റാകുന്നു
2020 ഫസ്റ്റ് ക്വാർട്ടറിലെ വിൽപ്പനയിൽ Jeep ബ്രാൻഡ് 33% വളർച്ച രേഖപ്പെടുത്തി
ജപ്പാനിൽ Jeep മോഡലുകളുടെ വിൽപ്പനയിൽ 2019 വർഷം 9.9% വർധനവ്
SUV മോഡലിൽ യൂറോപ്യൻ ബ്രാൻഡുകളെ പിന്തളളി Jeep വിപണി പിടിച്ചു
യൂറോപ്യൻ ബ്രാൻഡുകളെക്കാൾ Jeep മോഡലിന്റെ റീസെയ്ൽ വാല്യുവും തുണയായി
ഡീലർമാരുടെ എണ്ണം വർഷം തോറും വർദ്ധിച്ചതും ജപ്പാനിൽ Jeep വിൽപന കൂട്ടി
ജാപ്പനീസ് വിപണിയിൽ 94% Toyota, Nissan, Honda, Mitsubishi, Suzuki മോഡലുകളാണ്
ഇറക്കുമതി ചെയ്ത ബ്രാൻഡുകൾ ജപ്പാനിൽ 6 ശതമാനത്തിൽ താഴെയാണുളളത്
വിൽപന കുറഞ്ഞതിനാൽ Ford ജപ്പാനിൽ നിന്ന് പിൻവാങ്ങിയിരുന്നു
2018 വർഷം 700 കാറുകൾ മാത്രമാണ് വമ്പൻമാരായ General Motors വിറ്റത്
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ജപ്പാൻ