അഗ്രി സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രം 4 കോടി രൂപ ഗ്രാന്റ് നൽകുന്നു
40 അഗ്രി സ്റ്റാർട്ടപ്പുകൾക്കാണ് 4 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചത്
National Institute of Agricultural Extension Management ആണ് ഗ്രാന്റ് നൽകുക
Agripreneurship, ഇന്നവേഷൻ ഇവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
Rashtriya Krishi Vikas Yojana യുടെ ഭാഗമായാണ് ഗ്രാന്റ് അനുവദിച്ചിട്ടുളളത്
ഇൻകുബേഷൻ ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിന് ഗ്രാന്റ് സഹായകമാകും
സെലക്ട് ചെയ്യപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 2 മാസത്തെ ട്രെയിനിംഗ് ഉണ്ടാകും
അഗ്രോ പ്രോസസിംഗ്, ഫുഡ് ടെക്നോളജി, വാല്യു അഡീഷൻ എന്നിവയിലാകും ട്രെയിനിംഗ്
AI, IoT, ഓർഗാനിക് ഫാമിംഗ് എന്നിവയിലെ സ്റ്റാർട്ടപ്പുകൾക്കാണ് ഗ്രാന്റ്
അഗ്രിക്കൾച്ചർ വാല്യു ചെയിൻ നേരിടുന്ന ചാലഞ്ചുകൾ ഈ സ്റ്റാർട്ടപ്പുകൾ പരിഹരിക്കുന്നു
കർഷകർ, ഡീലേഴ്സ്, റീട്ടെയ്ലേഴ്സ് എന്നിവരെ അഗ്രി സ്റ്റാർട്ടപ്പുകൾ കണക്റ്റ് ചെയ്യുന്നു
Related Posts
Add A Comment