യുണൈറ്റഡ് നേഷൻസ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അവാർഡ് ഇന്ത്യക്ക്
UNCTAD 2020 പുരസ്കാരത്തിനാണ് Invest India അർഹമായത്
ദേശീയ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ & ഫെസിലിറ്റേഷൻ ഏജൻസിയാണ് Invest India
ഇന്ത്യയിലെ നിക്ഷേപകരുടെ റഫറൻസ് പോയിന്റായി Invest India പ്രവർത്തിക്കുന്നു
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായി DPIITക്ക് കീഴിലാണ് Invest India
IPAകളുടെ പ്രവർത്തനം വിലയിരുത്തുന്ന UNCTAD ആസ്ഥാനം ജനീവയാണ്
ലോകത്തിലെ180 ദേശീയ IPAകളുടെ വർക്കുകൾ വിലയിരുത്തിയാണ് ഇന്ത്യയുടെ നേട്ടം
കോവിഡ് റെസ്പോൺസ് അടിസ്ഥാനമാക്കിയാണ് 2020ലെ IPA അവാർഡ് നിർണയിച്ചത്
മാർച്ചിൽ, കോവിഡിലെ IPA റെസ്പോൺസ് നിരീക്ഷിക്കാൻ UNCTAD ടീമിനെ നിയോഗിച്ചു
Invest Indiaയുടെ വിവിധ പ്രവർത്തനങ്ങൾ IPA Observer പബ്ലിക്കേഷൻസിൽ റിപ്പോർട്ട് ചെയ്തു
ബിസിനസ് ഇമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം, എക്‌സ്‌ക്ലൂസീവ് ഇൻവെസ്റ്റ്‌മെന്റ് ഫോറം എന്നിവ നേട്ടമായി
സോഷ്യൽ മീഡിയ ആക്ടിവിറ്റീസും വെബിനാർ സീരീസും അവാർഡിന് അർഹമാക്കി
ബിസിനസ് റീ കൺസ്ട്രക്ഷൻ, സ്റ്റേക്ക് ഹോൾഡർ-സപ്ലൈയർ ഔട്ട്റീച്ച് എന്നിവയും വിലയിരുത്തി
നിക്ഷേപ സൗഹൃദം, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന ഇന്ത്യൻ നിലപാടിന് ഇത് അംഗീകാരമായി