രാജ്യത്ത് ഒരു കോടി ഡാറ്റ സെന്ററുകൾ തുറക്കുമെന്ന് കേന്ദ്രം
പബ്ലിക് Wi-Fi നെറ്റ്‌വർക്കുകൾ PM-Wani എന്ന പേരിലാണ് ആരംഭിക്കുന്നത്
PM- Wi-Fi Access Network Interface കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചു
Wi-Fi നെറ്റ് വർക്ക് സ്ഥാപിക്കാൻ ലൈസൻസോ ഫീസോ രജിസ്ട്രേഷനോ ഉണ്ടാകില്ല
ഏത് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറിൽ നിന്നും സേവനം സ്വീകരിക്കാവുന്നതാണ്
PM-Wani ഇക്കോസിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നത് 4 വിഭാഗങ്ങളിലാണ്
പബ്ലിക് ഡാറ്റാ ഓഫീസ്, പബ്ലിക് ഡാറ്റാ ഓഫീസ് അഗ്രഗേറ്റർ എന്നിവ പ്രധാനമായി വേണം
ആപ്പ് പ്രൊവൈഡർ, സെൻട്രൽ രജിസ്ട്രി എന്നിവയും ചേർന്നതാണ് പദ്ധതി
പബ്ലിക് Wi-Fi രാജ്യത്ത് തൊഴിലവസരങ്ങൾ ഉയർത്തുമെന്ന് കേന്ദ്രം കണക്കാക്കുന്നു
ചെറുകിട-ഇടത്തരം സംരംഭകർക്കും പദ്ധതിയുടെ ഗുണഫലങ്ങൾ ലഭിക്കും
ഇതിലൂടെ രാജ്യത്തിന്റെ GDP ഉയർത്താനാകുമെന്നും കരുതപ്പെടുന്നു
രാജ്യത്തെ പൊതു Wi-Fi നെറ്റ്‌വർക്കുകൾക്ക് കേന്ദ്രം പ്രോത്സാഹനം നൽകും
കൊച്ചി വഴി ലക്ഷദ്വീപിലേക്കുളള സബ്മറൈൻ OFC പദ്ധതിക്കും അംഗീകാരമായി
അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി 11 ദ്വീപുകൾക്ക് ലഭിക്കും