ഇന്ത്യയിലെ 5G വിപ്ലവത്തിന് Reliance Jio തുടക്കമിടുമെന്ന് Mukesh Ambani
2021 മധ്യത്തോടെ Reliance Jio 5G നെറ്റ്‌വർക്ക് ഇന്ത്യയിൽ അവതരിപ്പിക്കും
Atmanirbhar Bharat മിഷന്റെ സാക്ഷ്യപത്രമാകും Jio 5G എന്നും മുകേഷ് അംബാനി
തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്‌വർക്കും ടെക്നോളജിയുമാകും ഉപയോഗിക്കുക
ഇന്ത്യയിൽ വികസിപ്പിച്ച കംപോണന്റ്സും 5G നെറ്റ്‌വർക്കിന് ഉപയോഗിക്കും
5G എല്ലാവർക്കും എല്ലായിടത്തും ലഭ്യമാക്കുന്നതിന് നയപരമായ നടപടി ആവശ്യമാണ്
2G നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് അഫോഡബിൾ സ്മാർട്ട്ഫോൺ ഉറപ്പാക്കണം
ഡിജിറ്റൽ ഇക്കോണമിയുടെ ഭാഗമാകാൻ പിന്നാക്കാവസ്ഥയിലുളളവർക്കും സാധിക്കും
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്റെ ഗുണം ഇതിലൂടെ അവർക്കും ലഭ്യമാകും
സർക്കാരിന്റെ നയപരമായ തീരുമാനം ഇതിനായി അനിവാര്യമാണ്
ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷന് 5G ഇന്ത്യയെ പ്രാപ്തമാക്കും
Chip ഡിസൈനിൽ ഇന്ത്യ ലോകോത്തര നിലവാരം നേടിയിട്ടുണ്ട്
Semiconductor ഇൻഡസ്ട്രിയിൽ ഇന്ത്യ പ്രധാന ഹബ്ബായി മാറുമെന്നും മുകേഷ് അംബാനി