Sovereign fund നിക്ഷേപത്തിൽ ചൈനയെ മറി കടന്ന് ഇന്ത്യ
രാജ്യത്ത് Sovereign ഫണ്ടുകളിൽ നിന്നുളള നിക്ഷേപത്തിൽ വൻ വർദ്ധനവ്
2020ൽ ഇന്ത്യയിലേക്ക് 14.8 ബില്യൺ ഡോളർ Sovereign fund നിക്ഷേപമെത്തി
ചൈനക്ക് ലഭിച്ച നിക്ഷേപത്തെക്കാൾ മൂന്നിരട്ടിയാണിത്
ചൈനയിൽ 4.5 ബില്യൺ ഡോളർ നിക്ഷേപമാണ് 2020ൽ എത്തിയത്
2019 മുതലാണ് രാജ്യത്തേക്ക് വിദേശ നിക്ഷേപം കൂടുതലായെത്തിയത്
10.1 ബില്യൺ ഡോളറാണ് 2019ലെ Sovereign fund നിക്ഷേപം
2015-18 കാലയളവിൽ ചൈന 46 ബില്യൺ ഡോളർ നിക്ഷേപം നേടിയിരുന്നു
ഇതേ കാലത്ത് ഇന്ത്യയിലെത്തിയത് 24.6 ബില്യൺ ഡോളർ ആയിരുന്നു
Abu Dhabi Investment അതോറിറ്റി, Mubadala Investment കമ്പനി എന്നിവരാണ് പ്രമുഖർ
Qatar Investment അതോറിറ്റി, ദുബായ് Investment Corporation എന്നിവരും നിക്ഷേപകർ
ന്യൂയോർക്ക് ആസ്ഥാനമായുള്ള Global SWF ആണ് ഡാറ്റ വിശകലനം നടത്തിയത്