2027 ഓടെ ഇന്ത്യയിൽ നിന്നുള്ള ചരക്ക് കയറ്റുമതി മൂന്നിരട്ടിയാക്കുമെന്ന് Walmart
ഇന്ത്യൻ എക്സ്പോർട്ട് 2027 ഓടെ ഓരോ വർഷവും10 ബില്യൺ ഡോളറായി ഉയർത്തും
MSME കൾക്ക് എക്സ്പോർട്ടിംഗിൽ Walmart ഗണ്യമായ പ്രോത്സാഹനം നൽകും
Make in India പദ്ധതിയെ പിന്തുണക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് Walmart
ഇന്ത്യയിലെ സപ്ലൈ ചെയിൻ ഇക്കോസിസ്റ്റത്തെ ഇത് ശക്തിപ്പെടുത്തുമെന്ന് Walmart
ഇന്ത്യൻ നിർമിത ഉല്പന്നങ്ങൾ ഗ്ലോബൽ റീട്ടെയ്ൽ സെക്ടറിലേക്ക് കൂടുതൽ എത്തും
ഇന്ത്യൻ നിർമാതാക്കൾക്ക് ഗ്ലോബൽ ഡിസ്ട്രിബ്യൂഷന് വാൾമാർട്ട്, അവസരം കൂട്ടും
Walmart ഇന്ത്യയിൽ നിന്നും കയറ്റുമതി ആരംഭിച്ചിട്ട് 20ലധികം വർഷമായി
Flipkart Samarth, Walmart Vriddhi എന്നീ സപ്ലൈയർ ഡവലപ്പ്മെന്റ് പ്രോഗ്രാം ഇപ്പോഴുണ്ട്
ഏകദേശം 3 ബില്യൺ ഡോളർ വാർഷിക കയറ്റുമതി മൂല്യമുള്ള വിപണിയാണ് ഇന്ത്യ
US, കാനഡ,UK ഉൾപ്പെടെ 14 മാർക്കറ്റുകളിൽ വാൾമാർട്ട് ഇന്ത്യൻ ഉല്പന്നങ്ങൾ എത്തിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version