Sun Mobility ബംഗലുരുവിൽ 100 EV ബാറ്ററി Swap സ്റ്റേഷൻ സ്ഥാപിക്കും

Sun Mobility ബംഗലുരുവിൽ 100 EV ബാറ്ററി സ്വാപ്പ് സ്റ്റേഷൻ സ്ഥാപിക്കും
Swap Points ചാർജിംഗ് ഉൾപ്പെടെ EV സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും
ഇലക്ട്രിക് വെഹിക്കിൾസ് മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡറാണ് Sun Mobility
ഗ്രീൻ ട്രാൻസ്പോർട്ട് മൊബിലിറ്റി സൊല്യൂഷൻസ് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്
മെട്രോ റെയിലിൽ കണക്ടിവിറ്റി ലക്ഷ്യമിട്ട്  മെട്രോറൈഡുമായി ചേർ‌ന്നും പ്രവർത്തിക്കുന്നു
മെട്രോറൈഡിന്റെ Piaggio Ape ഇലക്ട്രിക് ത്രീ വീലറുകൾ Sun Swap Points ഉപയോഗിക്കും
ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പുകളിലാണ് Swap Points ക്രമീകരിച്ചിരിക്കുന്നത്
പുക മലിനീകരണം ഒഴിവാക്കാനും ചിലവ് കുറഞ്ഞ യാത്രക്കും EV ഫലപ്രദമാണ്
Ola, Uber, Bounce, Vogo തുടങ്ങിയ കമ്പനികളും EV വ്യാപകമാക്കുന്നതിൽ രംഗത്തുണ്ട്
ഇന്ത്യയിലെ ഓട്ടോമൊബൈൽ വിപണിയുടെ 1% ത്തിൽ താഴെയാണ് EV വാഹനങ്ങൾ ഇപ്പോൾ
ബംഗലുരുവിൽ 3km ദൂരം ഒരു ചാർജിംഗ് സ്റ്റേഷനെന്നത് കർണാടക സർക്കാരിന്റെ  EV നയമാണ്
കർണാടകയിൽ EVപ്ലാന്റിന്  Ola 2,400 കോടി രൂപയുടെ നിക്ഷേപവും നടത്തുന്നുണ്ട്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version