ടെക് സ്റ്റാർട്ടപ്പ് Digiboxx 5000 എഞ്ചിനീയർമാരെ തേടുന്നു

ടെക് സ്റ്റാർട്ടപ്പ് Digiboxx 5000 എഞ്ചിനീയർമാരെ തേടുന്നു
ഓൺലൈൻ ഫയൽ സ്റ്റോറേജ്-ഷെയറിംഗ് സർവീസ് സ്റ്റാർട്ടപ്പാണ് Digiboxx
അടുത്ത മൂന്ന് വർഷത്തിനുളളിലാണ് 5,000 നിയമനങ്ങൾ നടത്തുന്നത്
20 GB വരെ ഫ്രീ ഓൺലൈൻ സ്റ്റോറേജ് ആണ് Digiboxx യൂസർക്ക് വാഗ്ദാനം ചെയ്യുന്നത്
2 GB ഫയൽ സൈസ് വരെ ഷെയർ ചെയ്യാനും സ്റ്റോർ ചെയ്യാനും സാധിക്കും
അക്കൗണ്ട് ക്രിയേറ്റ് ചെയ്യാതെ തന്നെ InstaShare ഫീച്ചറിലൂടെ ഷെയറിംഗ് സാധ്യമാകും
വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 10 ദശലക്ഷം ഉപയോക്താക്കളാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം
30 രൂപ മുതലാണ് കമ്പനിയുടെ പെയ്ഡ് സേവനം ആരംഭിക്കുന്നത്
5 TB സ്റ്റോറേജ് സ്പെയ്സ് ലഭിക്കുന്ന ഓഫറിൽ 10 GB ഫയൽ സൈസ് വരെയാകാം
ബിസിനസ് ആവശ്യങ്ങൾക്ക് 999 രൂപയ്ക്ക് 50 TB സ്റ്റോറേജും ഓഫർ ചെയ്യുന്നു
ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായാണ് ഈ മെയ്ഡ് ഇൻ ഇന്ത്യ ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്ഫോം
Android, iOS പ്ലാറ്റ്ഫോമുകളിൽ Digiboxx  സർവീസ് ലഭ്യമാണ്
Niti Ayog CEO, Amitabh Kant ആദ്യ യൂസറായാണ് Digiboxx ക്ലൗഡ് സർവീസ് ലോഞ്ച് ചെയ്തത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version