Mahindra Logistics ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു

Mahindra Logistics ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു                                ലാസ്റ്റ് മൈൽ ഡെലിവറിക്ക്  ഇലക്ട്രിക് വാഹനങ്ങൾ കമ്പനി ഉപയോഗിക്കും
Mahindra Electric, Kinetic Green എന്നിവയുമായി Mahindra Logistics ചർച്ച നടത്തി
2026ഓടെ 10,000 കോടി രൂപ വരുമാനമാണ്  Mahindra Logistics പ്രതീക്ഷിക്കുന്നത്
തേർഡ് പാർട്ടി ലോജിസ്റ്റിക്സിലെ പ്രമുഖ കമ്പനിയാണ് Mahindra Logistics
ലോജിസ്റ്റിക് സൊല്യൂഷൻസിൽ കമ്പനി 13 സേവനങ്ങൾ നൽകുന്നു
400 ഓളം കോർപ്പറേറ്റുകൾക്ക് കമ്പനി സേവനങ്ങൾ നൽകുന്നു
കൺസ്യൂമർ ഗുഡ്സ്, ഇ-കൊമേഴ്‌സ് എന്നിവയുൾപ്പെടെ സേവനത്തിലുണ്ട്
സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, എന്റർപ്രൈസ് മൊബിലിറ്റി എന്നിവയാണ് പ്രധാനം
ലാസ്റ്റ് മൈൽ ഡെലിവറിക്ക് EV ഉപയോഗിക്കാൻ നേരത്തെ Amazon തീരുമാനിച്ചിരുന്നു
സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർ Ikea, ഗ്രോസറി പ്ലാറ്റ്ഫോം Bigbasket ഇവയും EV ഉപയോഗിക്കുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version