2021ൽ Toyota 2 സീറ്റർ അൾട്രാ കോംപാക്റ്റ് ഇലക്ട്രിക് കാർ പുറത്തിറക്കും

2021ൽ Toyota 2 സീറ്റർ അൾട്രാ കോംപാക്റ്റ് EV, C+pod പുറത്തിറക്കും
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാർ ഒറ്റ ചാർജ്ജിംഗിൽ 100 km ഓടും
പരമാവധി വേഗത 60 km/h ഉളള കാറിന്റെ വില  16,000 ഡോളർ ആണ്
C+pod ന് 150 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകും
മറ്റു വാഹനങ്ങൾ, കാൽനടയാത്രക്കാർ എന്നിവ കണ്ടെത്തുന്നതിന് Pre-collision Safety System ഉണ്ട്
പർ‌വ്വത പ്രദേശങ്ങളിലും നഗരങ്ങളിലും  ഓടിക്കാനാവുന്നതാണ് കാറിന്റെ രൂപകൽപ്പന
100 ഓളം ഇലക്ട്രിക് കാറുകൾ പ്രാരംഭഘട്ടത്തിൽ വിൽപനക്ക് ടൊയോട്ട ലക്ഷ്യമിടുന്നു
ബിസിനസ് ക്ലയന്റുകളും ലോക്കൽ ഗവൺമെന്റുകളുമാണ് പ്രഥമ ഉപയോക്താക്കൾ
2022ന് ശേഷമായിരിക്കും വ്യക്തിഗത മാർക്കറ്റിൽ വിൽപനയ്ക്ക് വരിക
2030ൽ എല്ലാ വാഹനങ്ങളും പൂർണ്ണ ഇലക്ട്രിക്കോ ഹൈബ്രിഡോ ആക്കുകയാണ് ജാപ്പനീസ് നയം
ചെറിയ EV വികസിപ്പിക്കാൻ ടൊയോട്ട ജാപ്പനീസ് സർക്കാരിൽ നിന്ന് സമ്മർദ്ദം നേരിടുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version