ചൈനീസ് വ്യവസായി Zhong Shanshan ഏഷ്യയിലെ അതിസമ്പന്നനായി
Bloomber ബില്യണയേഴ്സ് ഇൻഡക്സിൽ Zhong മുകേഷ് അംബാനിയെ മറികടന്നു
Zhong ന്റെ മൊത്തം ആസ്തി 77.8 ബില്യൺ ഡോളർ ആണ്
76.9 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്കുളളത്
ഈ വർഷം 70.9 ബില്യൺ ഡോളർ ഉയർന്നാണ് Zhong 77.8 ബില്യൺ ഡോളറിലെത്തിയത്
ബ്ലൂംബർഗ് ഇൻഡക്സിൽ ലോകത്തിലെ 11-മത്തെ ധനികനുമാണ് Zhong Shanshan
ജേർണലിസം, മഷ്റൂം ഫാമിംഗ്, ഹെൽത്ത് കെയർ എന്നിവയാണ് Zhong ന്റെ ആദ്യ മേഖലകൾ
Nongfu Spring Co. എന്ന ബോട്ടിൽഡ് വാട്ടർ കമ്പനിയാണ് Zhongന്റെ ആസ്തി വർദ്ധിപ്പിച്ചത്
Lone Wolf എന്നൊരു വിളിപ്പേരും Zhongന് ചൈനയിലുണ്ട്
ചുരുങ്ങിയ കാലം കൊണ്ട് ഒരാൾ ശതകോടീശ്വരനാകുന്നത് ചരിത്രത്തിലാദ്യമാണ്
മുൻ ഏഷ്യൻ ധനികനായിരുന്ന ആലിബാബയുടെ Jack Ma ആറാം സ്ഥാനത്തായി
ജാക്ക് മായുടെ ആസ്തി 51.2 ബില്യൺ ഡോളറാണ്
ചൈനീസ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിനാൽ ജാക്ക് മായുടെ ആസ്തി ഇടിഞ്ഞു